തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കാം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ ...
കൊച്ചി: നഗരത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ...
മേടം (അശ്വതി, ഭരണി, കാർത്തിക ¼)സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം അനുകൂലമായി പരിഹരിക്കും. കാത്തിരുന്ന ഒരു രേഖ ലഭിക്കാൻ സാധ്യതയുണ്ട്. കലാ രംഗത്തുള്ളവർക് ...
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കത്തും ഫോമില്‍ ബാറ്റ് വീശി അഭിഷേക് ശര്‍മ ...
തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ...
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ മിന്നല്‍ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മ. താരം 30 പന്തില്‍ 100 റണ്‍സിലെത്തി.
മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. യോഗത്തിൽ ടാറ് ...
സിഡ്നി: 2018ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ വൻ സംഭവമായിരുന്നു പന്ത് ചുരണ്ടൽ വിവാദം (സാൻഡ്പേപ്പർഗേറ്റ്). ഈ വിവാദം ...
ഓരോ ദിവസം കൂടുന്തോറും അന്തരീക്ഷ താപനില കൂടിക്കൂടി വരികയാണ്. ചൂട് കാരണം വീടിനകത്തിരിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് ...
കൊച്ചി: എറണാകുളം ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍. ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് ...
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു. പേരാവൂർ വെള്ളാർവള്ളി സ്വദേശിയും ഓട്ടോ ...
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട കുറിപ്പില്‍, സിപിഎം നേതാവ് കെ എസ് അരുണ്‍ ...
Some results have been hidden because they may be inaccessible to you
Show inaccessible results